App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ 'ക്ലോറിൻ രഹിത സ്വിമ്മിംഗ് പൂൾ' നിലവിൽ വന്നത് ഏത് ജില്ലയിലാണ് ?

Aതിരുവനന്തപുരം

Bമലപ്പുറം

Cതൃശ്ശൂർ

Dപാലക്കാട്

Answer:

A. തിരുവനന്തപുരം

Read Explanation:

  • തിരുവനന്തപുരം ജില്ലയിലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സമുച്ചയത്തിൽ ആണ് കേരളത്തിലെ ആദ്യത്തെ ക്ലോറിൻ രഹിത സ്വിമ്മിംഗ് പൂൾ നിലവിൽ വന്നത്.
  • ആൽബട്രോസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന സ്വിമ്മിംഗ് പൂളിൽ എട്ടു വയസ്സിനു മുകളിലുള്ള എല്ലാവർക്കും പ്രവേശനം അനുവദിക്കുന്നു.

Related Questions:

കാസർഗോഡ് ജില്ലയുടെ ഓദ്യോഗിക ജീവി ആയി പ്രഖ്യാപിച്ചത് ?
The St.Thomas fort in Tangasseri,Kollam was built by?
2022 ഒക്ടോബറിൽ വയോജനക്ഷേമം മുൻനിർത്തി വയോജനനയം പ്രഖ്യാപിച്ച കേരളത്തിലെ ജില്ല ഏതാണ് ?
As per 2011 census report the lowest population is in:
അന്ധകാരനഴി ബീച്ച് ഏത് ജില്ലയിലാണ്?