Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് ഏത് ജില്ലയിൽ ?

Aഎറണാകുളം

Bതൃശ്ശൂർ

Cകൊല്ലം

Dതിരുവനന്തപുരം

Answer:

A. എറണാകുളം

Read Explanation:

• ഒളിമ്പിക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ഗെയിംസ് എന്നീ വിഭാഗങ്ങളിൽ ഒരുമിച്ചാണ് 2024 ലെ സ്‌കൂൾ കായികമേളയിൽ മത്സരങ്ങൾ നടത്തിയത് • 2024 ലെ സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം - തക്കുടു (അണ്ണാൻ) • ബ്രാൻഡ് അംബാസഡർ - പി ആർ ശ്രീജേഷ് (ഹോക്കി താരം) • പ്രഥമ സ്‌കൂൾ ഒളിമ്പിക്സിൽ ഓവറോൾ കിരീടം നേടിയ ജില്ല - തിരുവനന്തപുരം


Related Questions:

2023-24 ലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച മുനിസിപ്പൽ കോർപ്പറേഷനായി തിരഞ്ഞെടുത്തത് ?
സംസ്ഥാന കായികദിനം എന്നാണ് ?
B C C I അംഗമായ ആദ്യ മലയാളി ആരാണ് ?
മലയാളി ഒളിമ്പ്യൻ മുഹമ്മദ് അനസിന്റെ പേരിൽ നാവികസേന സ്റ്റേഡിയം നിർമ്മിക്കുന്നത് ?
2024 ലെ കേരള സംസ്ഥാന സീനിയർ വനിതാ ഫുട്‍ബോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?