App Logo

No.1 PSC Learning App

1M+ Downloads
മനു ഭാക്കറിനെ ബ്രാൻഡ് അംബാസിഡറായി നിയമിച്ച മന്ത്രാലയം ?

Aയുവജനകാര്യ കായിക മന്ത്രാലയം

Bപ്രതിരോധ മന്ത്രാലയം

Cതുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം

Dടൂറിസം മന്ത്രാലയം

Answer:

C. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം

Read Explanation:

മനു ഭാക്കർ

  • ഇന്ത്യയുടെ ഷൂട്ടിങ് താരം

  • ഒരു ഒളിമ്പിക്സ് ഗെയിംസിൽ തന്നെ 2 മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം

  • 2024 പാരീസ് ഒളിമ്പിക്‌സിൽ വനിതാ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ, 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം വിഭാഗം എന്നിവയിൽ വെങ്കല മെഡൽ നേടിയിട്ടുണ്ട്


Related Questions:

2018 -ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം എത്രയായിരുന്നു ?
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ആര് ?
കേരളത്തിൽ ബോക്സിങ് അക്കാദമി നിലവിൽ വരുന്നത് എവിടെ?
BCCI യുടെ നിലവിലെ സെക്രട്ടറി ആര് ?
2021 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് കിരീടം നേടിയ സർവ്വകലാശാല ?