ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പിലാക്കിയ കേരളത്തിലെ ജില്ലകൾ ?Aപാലക്കാട്, വയനാട്Bവയനാട്, ഇടുക്കിCപാലക്കാട്, ഇടുക്കിDവയനാട്, തൃശൂർAnswer: A. പാലക്കാട്, വയനാട്Read Explanation:കേരളത്തിലെ നഗര പ്രദേശങ്ങളിൽ ഇതറിയപെടുന്നത് - അയ്യൻകാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി.Read more in App