App Logo

No.1 PSC Learning App

1M+ Downloads
കൃഷ്ണദേവരായർ താഴെ പറയുന്നവയിൽ ഏത് വംശത്തിൽ പെട്ട ആളാണ് ?

Aസംഗമ

Bസാലുവ

Cതുളുവ

Dഅരവീഡു

Answer:

C. തുളുവ


Related Questions:

ശിവജിയുടെ ഭരണകാലത്തു വിദേശകാര്യം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥർ ആരായിരുന്നു ?
ചോളന്മാരുടെ തടാകം എന്നറിയപ്പെട്ടിരുന്ന കടലേത് ?
ദക്ഷിണേന്ത്യയിൽ ചോളന്മാരുടെ ഭരണകാലഘട്ടം ഏതായിരുന്നു ?
ഗംഗൈകൊണ്ട ചോളൻ എന്നറിയപ്പെടുന്നതാര് ?
ദീൻ ഇലാഹി മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി അക്‌ബർ ചക്രവർത്തി നിർമിച്ച മന്ദിരത്തിന്റെ പേരെന്ത് ?