App Logo

No.1 PSC Learning App

1M+ Downloads
"സുൽഹി കുൽ (sulh i kul)' എന്ന പ്രയോഗത്തിന്റെ അർഥം എന്ത് ?

Aഎല്ലാവർക്കും സമാധാനം

Bഎല്ലാവർക്കും ദുഃഖം

Cഎല്ലാവർക്കും സ്വാഭിമാനം

Dഎല്ലാവർക്കും പാർപ്പിടം

Answer:

A. എല്ലാവർക്കും സമാധാനം


Related Questions:

ശിവജിയുടെ മാതാവിന്റെ പേരെന്തായിരുന്നു ?
ചൗത്, സർദേശ് മുഖി എന്ന നികുതികൾ പിരിച്ചിരുന്ന ഭരണകാലഘട്ടം ആരുടേതായിരുന്നു ?
ദക്ഷിണേന്ത്യയിൽ ചോളന്മാരുടെ ഭരണകാലഘട്ടം ഏതായിരുന്നു ?
ദീൻ ഇലാഹിയിൽ വിശ്വസിച്ച ഏക ഹിന്ദു ആരായിരുന്നു ?
അക്ബറിന്റെ ഭരണകാലത്തെ പ്രധാന സൈനിക തലവൻ ആരായിരുന്നു ?