App Logo

No.1 PSC Learning App

1M+ Downloads
നളന്ദ സർവ്വകലാശ്ശാല സ്ഥാപിച്ചത് ഏതു കാലഘട്ടത്തിലാണ് ?

Aമൗര്യ സാമ്രാജ്യം

Bഗുപ്ത സാമ്രാജ്യം

Cനന്ദ സാമ്രാജ്യം

Dശുംഗ സാമ്രാജ്യം

Answer:

B. ഗുപ്ത സാമ്രാജ്യം

Read Explanation:

ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 100 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്


Related Questions:

' നവരത്നങ്ങൾ ' ആരുടെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന പണ്ഡിതന്മാർ ആയിരുന്നു ?
ചന്ദ്രഗുപ്തൻ രണ്ടാമന്റെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന ഒമ്പതു പണ്ഡിതന്മാർ ---എന്നറിയപ്പെടുന്നു.
മൗര്യരാജവംശത്തിലെ പ്രധാന രാജാവായിരുന്നു ---
മൗര്യഭരണത്തിന്റെ തകർച്ചയ്ക്കുശേഷം ഉയർന്നുവന്ന മറ്റൊരു രാജവംശമായിരുന്നു ---
കാളിദാസൻ ഏതു കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത് ?