Challenger App

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ അന്തരിച്ച "ഡെറിക് അണ്ടർവുഡ്" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?

Aക്രിക്കറ്റ് താരം

Bസിനിമാ താരം

Cസംഗീത സംവിധായകൻ

Dഎഴുത്തുകാരൻ

Answer:

A. ക്രിക്കറ്റ് താരം

Read Explanation:

• ഇംഗ്ലണ്ടിൻറെ ഇതിഹാസ ക്രിക്കറ്റ് ബൗളർ ആണ് ഡെറിക് അണ്ടർവുഡ് • ഡെഡ്‌ലി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തി • മാർലിബൻ ക്രിക്കറ്റ് ക്ലബ്ബിൻറെ പ്രസിഡൻറ് ആയി സേവനം അനുഷ്ടിച്ച വ്യക്തി


Related Questions:

2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് വേദി ?
ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കുന്നത് ഏത് മരത്തിൻ്റെ തടി കൊണ്ടാണ് ?
2025 ലോകകപ്പ് ചെസ്സ് ഫൈനലിൽ ഏറ്റുമുട്ടുന്ന ഇന്ത്യൻ വനിത താരങ്ങൾ ?
രാജ്യാന്തര ടി-20 ക്രിക്കറ്റിൽ 150 വിക്കറ്റുകൾ തികച്ച ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
2025 ലെ ഇരുപതാമത് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം ഏത് ?