Challenger App

No.1 PSC Learning App

1M+ Downloads
2023 ഏപ്രിലിൽ അന്തരിച്ച ' ജയബാല വൈദ്യ ' ഏത് മേഖലയുമായി ബന്ധപ്പെട്ടിട്ടിരിക്കുന്നു ?

Aവൈദ്യശാസ്ത്രം

Bനാടകം

Cപത്രപ്രവർത്തനം

Dസംഗീതം

Answer:

B. നാടകം

Read Explanation:

  • 2023 ഏപ്രിലിൽ അന്തരിച്ച നാടകവുമായി ബന്ധപ്പെട്ട വ്യക്തി - ജയബാല വൈദ്യ 
  • 2023 ഏപ്രിലിൽ അന്തരിച്ച ധന്വന്തരി കലാക്ഷേത്രം എന്ന നൃത്ത വിദ്യാലയം ആരംഭിച്ച ഓട്ടൻതുള്ളൽ കലാകാരി - കലാമണ്ഡലം ദേവകി
  • 2023 ഏപ്രിലിൽ ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി സി. എ . ജി ആയി നിയമിതനായ മലയാളി - റബേക്ക മത്തായി 
  • ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ട മത്സരത്തിൽ ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യക്കാരൻ എന്ന റെക്കോർഡ് നേടിയ മലയാളി നാവികൻ - അഭിലാഷ് ടോമി 

Related Questions:

നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ ഡയറക്ടർ ജനറൽ ആര് ?
ISRO യുടെ അഭിമാനപദ്ധതിയായ ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് നടന്നത് എന്നാണ്?
പുതിയ കേന്ദ്ര പ്രതിരോധ സെക്രട്ടറി ആര് ?
2023 മാർച്ചിൽ ടെക്‌സാസ് യൂണിവേഴ്‌സിറ്റി ' ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ' ഭാരതീയൻ ആരാണ് ?
4000 കോടി രൂപ ചിലവിൽ ഏത് സംസ്ഥാനത്ത് നിർമ്മിച്ച 11 സർക്കാർ മെഡിക്കൽ കോളേജുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ജനുവരി 12 ന് നാടിന് സമർപ്പിച്ചത് ?