2024 മാർച്ചിൽ അന്തരിച്ച കലാമണ്ഡലം കേശവ ദേവ് ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?Aതുള്ളൽBകഥകളി വേഷംCകഥകളി സംഗീതംDകൂടിയാട്ടംAnswer: B. കഥകളി വേഷംRead Explanation:• കഥകളിയിലെ ചുവന്ന താടി വേഷങ്ങൾ ചെയ്യുന്നതിൽ പ്രമുഖൻ ആണ് കലാമണ്ഡലം കേശവ ദേവ്Open explanation in App