Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച ഡോ. എൻ മാധവൻ നായർ (എൻ എം നായർ) ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?

Aസാമ്പത്തിക ശാസ്ത്രജ്ഞൻ

Bകൃഷി ശാസ്ത്രജ്ഞൻ

Cസമുദ്ര ഗവേഷകൻ

Dബഹിരാകാശ ശാസ്ത്രജ്ഞൻ

Answer:

B. കൃഷി ശാസ്ത്രജ്ഞൻ

Read Explanation:

• "കുള്ളൻ തെങ്ങ്" വികസിപ്പിച്ചതിൽ നിർണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞൻ ആണ് ഡോ. എൻ മാധവൻ നായർ


Related Questions:

ഇവയിൽ അന്തരീക്ഷത്തിൽ നിന്നും അമോണിയ നേരിട്ട് വലിച്ചെടുക്കുന്ന സസ്യം?
In Kerala, the Banana Research Station is located in:
കീർത്തി,അശ്വതി, ഭാരതി, എന്നിവ എന്തിൻ്റെ സങ്കര ഇനങ്ങളാണ് ?
ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സംസ്ഥാനം ?
മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?