App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ അന്തരിച്ച "യാമിനി കൃഷ്ണമൂർത്തി" ഏത് മേഖലയിൽ ആണ് പ്രശസ്‌ത ?

Aക്ലാസ്സിക്കൽ ഡാൻസ്

Bസിനിമ

Cസംഗീതം

Dസാഹിത്യം

Answer:

A. ക്ലാസ്സിക്കൽ ഡാൻസ്

Read Explanation:

• പ്രശസ്ത ഭരതനാട്യം , കുച്ചിപ്പുടി നർത്തകിയാണ് യാമിനി കൃഷ്ണമൂർത്തി • യാമിനി കൃഷ്ണമൂർത്തിക്ക് പത്മശ്രീ ലഭിച്ചത് - 1968 • പത്മഭൂഷൺ ലഭിച്ചത് - 2001 • പത്മവിഭൂഷൺ ലഭിച്ചത് - 2016 • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചത് - 1977 • യാമിനി കൃഷ്ണമൂർത്തിയുടെ ആത്മകഥ - A Passion For Dance • യാമിനി സ്‌കൂൾ ഓഫ് ഡാൻസ് സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി • തിരുപ്പതി ദേവസ്ഥാനത്തിൻ്റെ ആസ്ഥാന കലാകാരിപ്പട്ടം ലഭിച്ച 2 പേരിൽ ഒരാളാണ് യാമിനി കൃഷ്ണമൂർത്തി • കലാകാരിപ്പട്ടം ലഭിച്ച മറ്റൊരു വ്യക്തി - M S സുബ്ബലക്ഷ്മി


Related Questions:

Ghumura is an ancient folk dance that originated in which of the following states?
' ദുംഹൽ ' എന്ന നൃത്തരൂപം പ്രചാരത്തിലുള്ള സംസ്ഥാനം ?
Nimley' is a festival of which community
താഴെ പറയുന്നവയിൽ അമൃത ഷേർഗിലിന്റെ ചിത്രം ഏത്?
Name the contemporary Indian artist who was on exile