Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് പാർലമൻ്റിലെ ഏതു സഭയിലാണ്?

Aരാജ്യസഭയിൽ

Bലോകസഭയിൽ

Cലോകസഭയിലോ രാജ്യസഭയിലോ അവതരിപ്പിക്കാം

Dഭരണഘടനയിൽ ഈ കാര്യം പ്രത്യേകം അനുശാസിക്കുന്നില്ല

Answer:

B. ലോകസഭയിൽ

Read Explanation:

  • ഇന്ത്യൻ പാർലമെന്റിലെ നിയമനിർമ്മാണ പ്രക്രിയയിലെ ഒരു പ്രധാനപ്പെട്ട വിഭാഗമാണ് ധനബില്ലുകൾ (Money Bills).

  • ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് ഇന്ത്യൻ പാർലമെൻ്റിലെ ലോക്സഭയിലാണ്.

  • രാജ്യസഭയ്ക്ക് ധനബില്ലിന്മേൽ പരിമിതമായ അധികാരങ്ങൾ മാത്രമേ ഉള്ളൂ.

  • ഇത് രാഷ്ട്രപതിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ ലോക്സഭയിൽ അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ.


Related Questions:

രാജ്യസഭ പിരിച്ചുവിടാനുള്ള അധികാരം ആർക്കാണ്?
73rd and 74th amendment of Indian Constitution was enacted by the Parliament of India
Census in India is taken regularly once in every:
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയായ വനിതാ കായിക താരം ?
ആർട്ടിക്കിൾ 106 പ്രകാരം, പാർലമെൻ്റ് അംഗങ്ങളുടെ ശമ്പളം നിർണ്ണയിക്കാനുള്ള അധികാരം ആർക്കാണ്?