കുടുംബശ്രീകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് രംഗ കലകളിൽ പരിശീലനം നൽകുന്ന പദ്ധതിയുടെ പേരെന്താണ്?Aവരയുടെ പെണ്മBരംഗശ്രീCസ്ത്രീപക്ഷനവകേരളംDമീനയുടെ ലോകംAnswer: B. രംഗശ്രീ Read Explanation: കുടുംബശ്രീകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് രംഗ കലകളിൽ പരിശീലനം നൽകുന്ന പദ്ധതി- രംഗശ്രീRead more in App