Question:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാവരണം ചെയ്യപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

Aരാജസ്ഥാൻ

Bമഹാരാഷ്ട്ര

Cഒഡീഷ

Dഉത്തരാഖണ്ഡ്

Answer:

A. രാജസ്ഥാൻ

Explanation:

• 2012 ഓഗസ്റ്റിലാണ് ശിവപ്രതിമയുടെ നിർമ്മാണം ആരംഭിച്ചത് • രാജസ്ഥാനിലെ നാഥദ്വാരയിലാണ് 369 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നത്


Related Questions:

' പാണ്ഡവാണി ' എന്ന നൃത്ത രൂപം ഏത് സംസ്ഥാനത്തിന്റേതാണ് ?

'ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

ഒഴുകി നടക്കുന്നു എന്ന വിശേഷണമുള്ള കേയ്ബുള്‍ ലംജവോ നാഷണല്‍പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?

ലാൽ ബഹദൂർ ശാസ്‌ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?

'ഗാന്ധി മൈതാൻ' സ്ഥിതി ചെയ്യുന്നത് ?