App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

Aമദ്ധ്യപ്രദേശ്

Bഉത്തർപ്രദേശ്

Cതാർഖണ്ഡ്

Dആസ്സാം

Answer:

B. ഉത്തർപ്രദേശ്

Read Explanation:

ഏറ്റവും കൂടുതൽ അയൽ സംസ്ഥാനങ്ങളുള്ള ഏക ഇന്ത്യൻ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഉത്തർപ്രദേശ് 9 വ്യത്യസ്ത സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു.


Related Questions:

Capital of Andhra Pradesh :
ഇന്ത്യയിൽ ഏറ്റവും കുടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
സാത്രിയ ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്?
ലോകപ്രശസ്തമായ കരകൗശല മേള നടക്കുന്ന സൂരജ്കുണ്ട് ഏത് സംസ്ഥാനത്താണ്?
ഇന്ത്യയിൽ ആദ്യമായി സെമികണ്ടക്റ്റർ പോളിസി നടപ്പിലാക്കിയ സംസ്ഥാനം ?