App Logo

No.1 PSC Learning App

1M+ Downloads
ഹനുമാൻ്റെ സീതാന്വേഷണം രാമായണത്തിലെ ഏതു കാണ്ഡത്തിൽ ആണ് പ്രതിപാദിച്ചിരിക്കുന്നത്?

Aസുന്ദരാ കാണ്ഡം

Bഅയോദ്ധ്യ കാണ്ഡം

Cആരണ്യക കാണ്ഡം

Dകിഷ്ക്കിന്ദാ കാണ്ഡം

Answer:

A. സുന്ദരാ കാണ്ഡം


Related Questions:

വാൽമീകി രാമായണം മലയാളത്തിലേക്ക് തർജമ ചെയ്തത് ആരാണ് ?
ഭീഷ്മരുടെ യഥാർത്ഥ പേരെന്താണ് ?
തെക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
പുഷ്പകവിമാനം രാവണൻ ആരിൽനിന്നും തട്ടിയെടുത്തതാണ് ?
കർണ്ണൻ്റെ ഗുരു ആരാണ് ?