App Logo

No.1 PSC Learning App

1M+ Downloads
അയ്യങ്കാളി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത് ?

Aവെള്ളായണിക്കായൽ

Bപുന്നമടക്കായൽ

Cവേമ്പനാട്ടുകായൽ

Dഅഷ്ടമുടിക്കായൽ

Answer:

A. വെള്ളായണിക്കായൽ


Related Questions:

26 തവണ ലോക കിരീടം നേടിയ പങ്കജ് അദ്വാനി ഏത് മത്സരയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ദിയോദാർ ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ പറയുന്നവയിൽ ഏത് കായിക ഇനമാണ് ഇന്ത്യയിൽ ജന്മമെടുത്തത്?
കബഡിയിൽ സബ്സ്റ്റിറ്റ്യൂട് ആയിട്ട് എത്ര കളിക്കാർ ഉണ്ടായിരിക്കും ?
റുമേനിയയിൽ വച്ച് നടന്ന സൂപ്പർ ബെറ്റ് ചെസ്സ് ക്ലാസിക്കിൽ ജേതാവായത്?