ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?Aക്രിക്കറ്റ്Bഫുട്ബോൾCഹോക്കിDഖോ -ഖോAnswer: C. ഹോക്കിRead Explanation: ഇന്ത്യ ,പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ദേശീയ കായിക വിനോദമാണ് ഹോക്കി ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം 11 ഹോക്കി മത്സരത്തിന്റെ ദൈർഘ്യം- 70 മിനിറ്റ് Read more in App