Challenger App

No.1 PSC Learning App

1M+ Downloads
നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് ഏതു കായലിലാണ് ?

Aപുന്നമട കായൽ

Bവെള്ളയാണി കായൽ

Cകന്നേറ്റി കായൽ

Dഅഷ്ടമുടി കായൽ

Answer:

A. പുന്നമട കായൽ


Related Questions:

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ ഏതാണ് ?
'Pookode lake ' is situated in which district ?
താഴെ പറയുന്നതിൽ കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
വേമ്പനാട്ടുകായലിനെയും അഷ്ടമുടിക്കായലിനെയും റംസാർ പട്ടികയിൽ ഏതു വർഷമാണ് ഉൾപ്പെടുത്തിയത് ?
താഴെപ്പറയുന്നവയിൽ വേമ്പനാട്ട് കായലിലെ ദ്വീപല്ലാത്തത് ഏത്?