Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഗാന്ധിജി തന്റെ ആത്മകഥ രചിച്ചത് ഏത് ഭാഷയിൽ ആയിരുന്നു ?

Aഹിന്ദി

Bഗുജറാത്തി

Cബംഗാളി

Dഇംഗ്ലീഷ്

Answer:

B. ഗുജറാത്തി

Read Explanation:

  • ഗാന്ധിജി തൻ്റെ ആത്മകഥയായ 'എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' (The Story of My Experiments with Truth) ഗുജറാത്തി ഭാഷയിലാണ് എഴുതിയത്.

  • പിന്നീട് അത് ഇംഗ്ലീഷിലേക്കും മറ്റ് ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.


Related Questions:

ഗാന്ധിജിയുടെ നേതൃത്വത്തിൽ അഹമ്മദാബാദിലെ തുണിമിൽ സമരം ഏത് തരം സമരമായിരുന്നു?
ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് "പിൻ തീയതി വച്ച ചെക്ക്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് :
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഗാന്ധിയൻ കാലഘട്ടം എന്നറിയപ്പെടുന്നത് :
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹം :
"പ്ലാസിയുദ്ധം ബ്രിട്ടീഷ്‌ ഭരണത്തിന് അടിത്തറയിട്ടെങ്കില്‍ ജാലിയന്‍ വാലാബാഗ് സംഭവം ബ്രിട്ടീഷ്‌ ഭരണത്തിന്‍റെ അടിത്തറയിളക്കി" ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ് ?