App Logo

No.1 PSC Learning App

1M+ Downloads
വില്വമംഗലം സ്വാമിയാർ ശ്രീകൃഷ്ണാമൃതം രചിച്ചത് ഏത് ഭാഷയിലായിരുന്നു ?

Aമലയാളം

Bതമിഴ്

Cസംസ്‌കൃതം

Dമണിപ്രവാളം

Answer:

C. സംസ്‌കൃതം

Read Explanation:

ചേർത്തല കാർത്യായനി ക്ഷേത്രം, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം എന്നിവ സ്ഥാപിച്ചത് വില്വമംഗലം സ്വാമിയാർ ആണെന്ന് കരുതപ്പെടുന്നു


Related Questions:

ഭരതൻ പാദുക പൂജ ചെയ്ത് രാജ്യം ഭരിച്ച സ്ഥലം ഏതാണ് ?
ദ്രോണാചാര്യർ ആവശ്യപ്പെട്ട ഗുരുദക്ഷിണ നൽകിയത് ആരാണ് ?
രജതരംഗിണി രചിച്ചത് ആരാണ് ?
കുട്ടികളുടെ രാമായണം എഴുതിയത് ആരാണ് ?
ജനകന് പരശുരാമൻ നൽകിയ വില്ല് ഏതാണ് ?