Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ത്രിസന്ധ്യ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്തൊക്കെയാണ് ?

  1. പ്രാഹ്നം 
  2. അപരാഹ്നം 
  3. മദ്ധ്യാഹ്നം 
  4. പൂർവ്വാഹ്നം 

A1 , 2

B2 , 3 , 4

C1 , 3 , 4

D1 , 2 , 3

Answer:

D. 1 , 2 , 3


Related Questions:

ദണ്ഡകാരണ്യം ആരുടെ വനം ആണ് ?
പരശുരാമന്റെ പിതാവ് ?
മഹാവിഷ്ണു മത്സ്യമായി അവതരിച്ച നദി :
പരശുരാമന്റെ മാതാവ് ?
അസുരന്മാരുടെ കുലഗുരു ആരാണ് ?