നമ്മുടെ ദേശീയഗീതമായ വന്ദേമാതരം ഏത് ഭാഷയിൽ രചിക്കപ്പെട്ടതാണ്?Aഹിന്ദിBസംസ്കൃതംCഉർദുDബംഗാളിAnswer: D. ബംഗാളി Read Explanation: 1882ൽ ബംഗാളി ഭാഷയിൽ ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച ആനന്ദമഠം എന്ന നോവലിൽ നിന്നാണ് നമ്മുടെ ദേശീയഗീതമായ വന്ദേമാതരം എടുത്തിട്ടുള്ളത്. ഭവാനന്ദൻ എന്ന കഥാപാത്രം ആലപിക്കുന്ന ഗാനമായാണ് വന്ദേമാതരത്തെ നോവലിൽ പരാമർശിക്കുന്നത്. Read more in App