Challenger App

No.1 PSC Learning App

1M+ Downloads
മധ്യകാല കേരള ചരിത്രത്തെ പറ്റി പരാമർശിക്കുന്ന തുഫ്ഫത്തുൽ മുജാഹിദിൻ എന്ന കൃതി ഏതു ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത് ?

Aഉറുദു

Bഅറബി

Cമലയാളം

Dതുർക്കിഷ്

Answer:

B. അറബി

Read Explanation:

തുഫ്ഫത്തുൽ മുജാഹിദിൻ: 🔹 മധ്യകാല കേരള ചരിത്രത്തെ പറ്റി പരാമർശിക്കുന്ന കൃതി 🔹 ഭാഷ - അറബി 🔹 കർത്താവ് - ഷേക് സൈനുദീൻ മഖ്ദും


Related Questions:

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം ഏതാണ് ?
ഇടശ്ശേരി രചിച്ച പ്രശസ്തമായ നാടകം ഏത് ?
2024 ലെ ആശാൻ യുവകവി പുരസ്‌കാരത്തിന് അർഹമായ "ഉച്ചാന്തലമേലെ പുലർകാലെ" എന്ന കാവ്യസമാഹാരം രചിച്ചത് ആര് ?
എല്ലാ ഗുണങ്ങളും തികഞ്ഞ ആട്ടകഥ ആയി അറിയപ്പെടുന്നത് ഏത്?
“ ഓമനത്തിങ്കൾക്കിടാവോ ” എന്ന താരാട്ടുപാട്ടിന്റെ രചയിതാവ് ആരാണ് ?