App Logo

No.1 PSC Learning App

1M+ Downloads
നമ്മുടെ അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ഓസോൺ പടലത്തിന്റെ 90% - അടങ്ങിയിരിക്കുന്നത് ?

Aഅയണോസ്ഫിയർ

Bക്രോമോസ്പിയർ

Cകൊറോണ

Dസ്ട്രാറ്റോസ്ഫിയർ

Answer:

D. സ്ട്രാറ്റോസ്ഫിയർ

Read Explanation:

  • ട്രോപ്പോപ്പാസിൽ തുടങ്ങി ഭൂമിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചിരിക്കുന്ന അന്തരീക്ഷ പാളി - സ്ട്രാറ്റോസ്ഫിയർ
  • ഓസോൺ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി - സ്ട്രാറ്റോസ്ഫിയർ
  • ജെറ്റ് വിമാനങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ പാളി - സ്ട്രാറ്റോസ്ഫിയർ
  • സ്ട്രാറ്റോസ്ഫിയറിന് മുകളിലുള്ള സംക്രമണ മേഖല അറിയപ്പെടുന്നത് - സ്ട്രാറ്റോപാസ്
  • സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ന്ന ഭാഗങ്ങളിലെ താപനില - 60 ഡിഗ്രി സെൽഷ്യസ്
  • സ്ട്രാറ്റോസ്ഫിയറിൽ കാണപ്പെടുന്ന മേഘങ്ങൾ - നാക്രിയസ് മേഘങ്ങൾ

Related Questions:

Consider the following statements:

  1. The exosphere merges gradually into outer space.

  2. This layer has the highest density in the atmosphere.

Which of the above is/are correct?

അന്തരീക്ഷത്തിലെ താഴ്ന്ന വിതാനങ്ങളിൽ ചാര നിറത്തിലോ കറുപ്പു നിറത്തിലോ കാണുന്ന മഴമേഘങ്ങളെ പറയുന്ന പേരെന്ത് ?
What is “Tropopause"?
ഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല അറിയപ്പെടുന്ന മറ്റൊരു പേര് ?
What is nearly 1% of the Earth's atmosphere?