ആകാശത്തിൽ പാളികൾ പോലെ കാണപ്പെടുന്ന മേഘം?Aസിറസ്Bക്യുമുലസ്Cനിംബസ്Dസ്ട്രാറ്റസ്Answer: D. സ്ട്രാറ്റസ് Read Explanation: സ്ട്രാറ്റസ് (Stratus):ആകാശത്തിൽ വലിയ പാളികളായോ ഷീറ്റുകളായോ കാണപ്പെടുന്ന മേഘങ്ങളാണിവ.ഇവ സാധാരണയായി താഴ്ന്ന നിരപ്പിൽ (2,000 മീറ്ററിൽ താഴെ) കാണപ്പെടുന്നു.മൂടിക്കെട്ടിയ കാലാവസ്ഥ, നേരിയ ചാറ്റൽമഴ, മഞ്ഞ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആകാശം ഒരുപോലെ മൂടിക്കെട്ടിയതുപോലെ തോന്നും. Read more in App