App Logo

No.1 PSC Learning App

1M+ Downloads
2023 ICC ഏകദിന ലോകകപ്പ് ട്രോഫിയുടെ പര്യടനം ആരംഭിച്ചത് അന്തരീക്ഷത്തിന്റെ ഏതു ലെയറിൽ നിന്നാണ്?

Aട്രോപോസ്ഫിയർ

Bമിസോസ്ഫിയർ

Cസ്ട്രാറ്റോസ്ഫിയർ

Dതെർമോസ്ഫിയർ

Answer:

C. സ്ട്രാറ്റോസ്ഫിയർ

Read Explanation:

. ഭൂമിയിൽനിന്ന് "1,20,000 അടി' ഉയരത്തിലാണ് ട്രോഫി എത്തിച്ചത്.


Related Questions:

ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?
2021 ലെ കോപ്പ അമേരിക്ക വിജയിച്ച രാജ്യം ഏത് ?
ആദ്യമായി നാല് തവണ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻമാരായ രാജ്യം ?
ബീച്ച് വോളിബോളിൽ ഒരു ടീമിൽ എത്ര കളിക്കാർ പങ്കെടുക്കുന്നു ?
2023 അണ്ടർ 20 ഫുട്ബാൾ ലോകകപ്പിന്റെ വേദി എവിടെയാണ് ?