Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരീക്ഷിച്ചത്?

Aഅരൂർ

Bപറവൂർ

Cപുനലൂർ

Dപേരാവൂർ

Answer:

B. പറവൂർ

Read Explanation:

  • കേരളത്തിൽ ആദ്യമായി നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരീക്ഷിച്ച സ്ഥലം - പറവൂർ

  • 1982-ൽ ആണ് ഈ ഉപതെരഞ്ഞെടുപ്പ് നടന്നത്

  • 2004-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് ഇന്ത്യയിൽ പൂർണമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചത്.


Related Questions:

27. അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ദിവസവേതനം എത്ര രൂപയാണ് വർദ്ധിപ്പിച്ചത്?
VVPAT Stands for :
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചത് എവിടെ?
ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിച്ച ഇന്ത്യൻ ഭരണഘടനാ വകുപ്പ് ഏത് ?
25. ഇന്ത്യയിലെ ഏത് സൈനിക വിഭാഗത്തിനാണ് പുതിയ പാർലമെന്റ്റ് മന്ദിരത്തിൻ്റെ നിലവിലുള്ള സുരക്ഷാ ചുമതല?