Question:

സൈബർ നിയമങ്ങൾ ഏത് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?

Aസംസ്ഥാന ലിസ്റ്റ്

Bകൺകറൻറ് ലിസ്റ്റ്

Cകേന്ദ്ര ലിസ്റ്റ്

Dഅവശിഷ്ട അധികാരങ്ങൾ

Answer:

D. അവശിഷ്ട അധികാരങ്ങൾ


Related Questions:

കമ്പ്യൂട്ടറിലെ രഹസ്യ വിവരങ്ങൾ ഉപയോഗിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അനുവാദം നൽകുന്നതിനെതിരെയുള്ള നിയമത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ ഏത് വകുപ്പിലാണ് ?

ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാകും എന്ന കാരണത്താൽ സുപ്രീംകോടതി നീക്കം ചെയ്ത വിവരസാങ്കേതിക വിദ്യ നിയമത്തിലെ വകുപ്പ് ഏത്?

ഇന്ത്യയിൽ ഐടി നിയമം ഭേദഗതി ചെയ്തത് ?

സെക്ഷൻ 66 D എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?

ഐടി നിയമപ്രകാരം മോഷ്ടിച്ച കമ്പ്യൂട്ടർ അല്ലെങ്കിൽ ആശയവിനിമയ സംവിധാനം വാങ്ങിയാൽ ലഭിക്കുന്ന ശിക്ഷ ?