Challenger App

No.1 PSC Learning App

1M+ Downloads
സൈബർ കുറ്റകൃത്യങ്ങളെ പ്രധാനമായും എത്രയായി തരംതിരിച്ചിരിക്കുന്നു?

A4

B6

C7

D3

Answer:

D. 3

Read Explanation:

സൈബർ കുറ്റകൃത്യങ്ങളെ പ്രധാനമായും മൂന്ന് രീതിയിലാണ് തരംതിരിച്ചിരിക്കുന്നത് :

  1. വ്യക്തികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ
  2. സ്വത്തിനെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ
  3. ഭരണകൂടത്തിനെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ

Related Questions:

ഏത് സാമൂഹ്യമാധ്യമത്തിന്റെ സേഫ് ഹാർബർ പരിരക്ഷയാണ് 2021ൽ കേന്ദ്രസർക്കാർ പിൻവലിച്ചത് ?
ഒരു വ്യക്തി ഐ. ടി. ആക്ട് 2000 സെക്ഷൻ 43 ൽ പറഞ്ഞിരിക്കുന്ന കുറ്റങ്ങൾ സത്യസന്ധതയില്ലാതെയോ വഞ്ചനാപരമായോ ചെയ്യുകയാണെങ്കിൽ ലഭിയ്ക്കാവുന്ന പരമാവധി ശിക്ഷ എത്രയാണ് ?
ഒരു ഹാക്കർ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്കും അക്കൗണ്ടുകളിലേക്കും പ്രവേശനം നേടുന്നതിന് ക്ഷുദ്രകരമായ ലിങ്കുകൾ അയക്കുന്ന സൈബർ കുറ്റകൃത്യത്തെ ............ എന്ന് വിളിക്കുന്നു ?
ഐ. ടി. ആക്ട് 2000-ൽ സൈബർ ഭീകരതയ്ക്കുള്ള ശിക്ഷ ഏതാണ് ?
പ്രോഗ്രാമിംഗിൽ ഒരു വേരിയബിളിന്റെ ഉപയോഗം എന്താണ് ?