Challenger App

No.1 PSC Learning App

1M+ Downloads
ശ്രീ ശങ്കരാചാര്യർ ' സൗന്ദര്യലഹരി ' എന്ന കൃതി രചിച്ചിരിക്കുന്നത് ഏത് വൃത്തത്തിലാണ് ?

Aകളകാഞ്ചി

Bശിഖരിണി

Cമിശ്രകാകളി

Dഊനതരംഗിണി

Answer:

B. ശിഖരിണി

Read Explanation:

അത്യഷ്ടി എന്ന ഛന്ദസ്സിൽ പെട്ട ( ഒരു വരിയിൽ 17 അക്ഷരങ്ങൾ ) സമവൃത്തം


Related Questions:

മഹാവിഷ്ണുവിൻ്റെ വാഹനം :
തെക്ക് കിഴക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
' ശ്രീകണ്ഠചരിതം ' രചിച്ചത് ആരാണ് ?
' ഘരവിജയം ' രചിച്ചത് ആരാണ് ?
"ബ്രഹ്മ സത്യം ജഗത് മിഥ്യ, ജീവോ ബ്രഹ്മൈവ നാപരഃ", ആരുടെ വരികളാണിത് ?