App Logo

No.1 PSC Learning App

1M+ Downloads
' ആര്യഭടീയം ' ഏതു വൃത്തത്തിൽ ആണ് രചിച്ചിരിക്കുന്നത് ?

Aആര്യ

Bകേക

Cകാകളി

Dമഞ്ജരി

Answer:

A. ആര്യ

Read Explanation:

ആര്യഭടീയത്തിൽ നൂറ്റിയിരുപത്തിയൊന്ന് ശ്ലോകങ്ങളാണുള്ളത്‌. ആര്യാ വൃത്തത്തിൽ രചിക്കപ്പെട്ടിട്ടുള്ള (ഗീതികാപാദത്തിലെ 2 മുതൽ 11 വരെയുള്ള ശ്ലോകങ്ങൾ മാത്രം ഗീതിവൃത്തത്തിൽ). പുസ്തകം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിവയാണവ.


Related Questions:

ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്?
ആദ്യമായി ലോകം ചുറ്റി സഞ്ചരിച്ച ഫെർഡിനാർഡ് മഗല്ലൻ ഏതു രാജ്യക്കാരനാണ് ആണ് ?
ഭൂമിക്ക് കൃത്യമായ ഗോളാകൃതിയല്ല എന്ന് കണ്ടെത്തിയത് :
അടുത്ത രണ്ട് അക്ഷാംശ രേഖകൾ തമ്മിലുള്ള ദൂര വ്യത്യാസം :
ഭൂമിയുടെ ആരം എത്ര ?