App Logo

No.1 PSC Learning App

1M+ Downloads
ഏതു മാസത്തിലാണ് രഥോത്സവം അരങ്ങേറുന്നത്?

Aതുലാം

Bമേടം

Cചിങ്ങം

Dഇടവം

Answer:

A. തുലാം

Read Explanation:

  • പാലക്കാട് ജില്ലയിലെ കൽപ്പാത്തിയിൽ ആണ് രഥോത്സവം അരങ്ങേറുന്നത്

Related Questions:

മുറജപം ,ഭദ്രദീപം, അൽപ്പശി ഉത്സവം. പൈങ്കുനി ഉത്സവം, സ്വർഗ്ഗവാതിൽ, ഏകാദശി എന്നിവ ഏത് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളാണ്?
എല്ലാ വർഷവും ഏത് മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്?
അൽപശി ഉത്സവം ഏത് ക്ഷേത്രവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?
'ഗുരുപർവ്വ്' ഏത് മതക്കാരുടെ ആഘോഷമാണ്?
വിളവു ഫലങ്ങളും പുതുവസ്ത്രങ്ങളും ഭക്തർ നേർച്ചയായി സമർപ്പിക്കുന്നത് ഏത് ഉത്സവത്തിൻറെ പ്രത്യേകതയാണ്?