App Logo

No.1 PSC Learning App

1M+ Downloads
ഗുരുവായൂർ ഏകാദശി ഏതു മാസത്തിലാണ് ?

Aവൃശ്ചികം

Bമകരം

Cഇടവം

Dമീനം

Answer:

A. വൃശ്ചികം

Read Explanation:

  • ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് ഗുരുവായൂർ ഏകാദശി.
  • വൃശ്ചിമാസത്തിലെ വെളുത്ത ഏകാദശി ദിവസമാണ് ഗുരുവായൂർ ഏകാദശി ആചരിച്ചുവരുന്നത്.
  • ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഇത് കണക്കാക്കിവരുന്നത്.
  • കേരളത്തിൽ സ്വന്തമായി ഏകാദശി ആഘോഷങ്ങളുള്ള അപൂർവ്വം വൈഷ്ണവക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം.
  • ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. 

Related Questions:

സുപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം ഏതു ദേവസ്വം ബോഡിന്റെ കീഴിലാണ് ?
ഭദ്രകാളി പൂജക്ക് ഉപയോഗിക്കുന്ന പുഷ്പം ഏതാണ് ?
സോമനാഥ ക്ഷേത്രം എവിടെയാണ് സ്ഥിതി ചെയുന്നത് ?
പരശു രാമ പ്രതിഷ്ട ഏതു ക്ഷേത്രത്തിൽ ആണ് ?
കാശി വിശ്വനാഥാ ക്ഷേത്രം ആരാണ് തകർത്തത് ?