പ്യൂർട്ടോറിക്കോ ഗർത്തം ഏത് സമുദ്രത്തിലാണ് ?
Aആർട്ടിക് സമുദ്രം
Bശാന്തസമുദ്രം
Cഇന്ത്യൻ മഹാസമുദ്രം
Dഅറ്റ്ലാൻറിക് സമുദ്രം
Aആർട്ടിക് സമുദ്രം
Bശാന്തസമുദ്രം
Cഇന്ത്യൻ മഹാസമുദ്രം
Dഅറ്റ്ലാൻറിക് സമുദ്രം
Related Questions:
ചുവടെ കൊടുത്തിട്ടുള്ള ജലപ്രവാഹങ്ങളിൽ ഉഷ്ണജലപ്രവാഹങ്ങള്‍ കണ്ടെത്തുക:
i) പെറുപ്രവാഹം
ii) ഓയാഷിയോ പ്രവാഹം
iii) ഗള്‍ഫ് സ്ട്രീം പ്രവാഹം
iv) കുറോഷിയോ പ്രവാഹം
v) ബന്‍ഗ്വാല പ്രവാഹം
vi)ബ്രസീല്‍ പ്രവാഹം
കുറോഷിയോ സമുദ്രജല പ്രവാഹത്തെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?