Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രഗുപ്ത് റിഡ്‌ജ്‌ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aഅറബിക്കടൽ

Bഇന്ത്യൻ മഹാസമുദ്രം

Cബംഗാൾ ഉൾക്കടൽ

Dആൻഡമാൻ കടൽ

Answer:

B. ഇന്ത്യൻ മഹാസമുദ്രം

Read Explanation:

ഇന്ത്യൻ മഹാസമുദ്രം

  • ആകെ വിസ്തൃതി - 73.4 ലക്ഷം ച. കി. മീ

  • ശരാശരി ആഴം - 3960 മീറ്റർ

  • ഏറ്റവും ആഴം കൂടിയ ഭാഗം - വാർട്ടൺ ഗർത്തം (7725 മീറ്റർ )

  • ചന്ദ്രഗുപ്ത് റിഡ്‌ജ്‌ സ്ഥിതി ചെയ്യുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലാണ്

  • വലിപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള സമുദ്രം - ഇന്ത്യൻ മഹാസമുദ്രം

  • ഒരു രാജ്യത്തിന്റെ പേരിലറിയപ്പെടുന്ന ഏക സമുദ്രം

  • പ്രാചീന കാലത്ത് 'രത്നാകര ' എന്നറിയപ്പെട്ടിരുന്ന സമുദ്രം

  • ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് - മഡഗാസ്കർ


Related Questions:

പനാമ കനാൽ നിർമ്മിച്ചിട്ടുള്ളത് ഏതൊക്കെ സമുദ്രങ്ങളെ ബന്ധിപ്പിച്ചാണ് ?
താഴെ പറയുന്നവയിൽ അറബിക്കടലുമായി തീരം പങ്കിടാത്ത രാജ്യം ?
ബർമുഡ ട്രയാങ്കിൾ സ്ഥിതി ചെയ്യുന്ന സമുദ്രം ?
Neap tides occur on :
The Canal which connects Pacific Ocean and Atlantic Ocean :