സ്വതന്ത്ര ഇന്ത്യയിൽ നാലുപേരെ ആദ്യമായി ഒരുമിച്ച് തൂക്കിലേറ്റുന്നത് താഴെ കൊടുത്ത ഏത് കേസിലാണ് ?
Aമുംബൈ ഭീകരാക്രമണം
Bഇന്ദിരാഗാന്ധി വധം
Cസഞ്ജയ് ഗാന്ധി വധം
Dനിർഭയ കേസ്
Aമുംബൈ ഭീകരാക്രമണം
Bഇന്ദിരാഗാന്ധി വധം
Cസഞ്ജയ് ഗാന്ധി വധം
Dനിർഭയ കേസ്
Related Questions:
തെറ്റായ പ്രസ്താവന ഏത്?
1. 1998 നവംബർ 15-ന് നിലവിൽ വന്ന കേരള ലോകായുക്ത നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിർമ്മാർജ്ജന സംവിധാനമാണ് ലോകായുക്ത.
2. ഒരു ലോകായുക്ത , ഒരു ഉപ ലോകായുക്ത എന്നിവരടങ്ങിയതാണ് ഈ സംവിധാനം
3. 1971ൽ മഹാരാഷ്ടട്രയിലാണ് ആദ്യ ലോകായുക്ത രൂപവത്കരിച്ചത്.