Challenger App

No.1 PSC Learning App

1M+ Downloads
സ്ഥാനാന്തരത്തിന്റെയും സഞ്ചരിച്ച ദൂരത്തിന്റെയും മൂല്യം തുല്യമാകുന്നത്, ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് സന്തർഭത്തിലാണ് ?

Aഒരു വസ്തു ദോലനത്തിൽ ആകുമ്പോൾ

Bഒരു വസ്തു വർത്തുള പാതയിലൂടെ ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ

Cഒരു വസ്തു നേർരേഖാ പാതയിലൂടെ ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ

Dഇവയൊന്നുമല്ല

Answer:

C. ഒരു വസ്തു നേർരേഖാ പാതയിലൂടെ ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ

Read Explanation:

  • ഒരു വസ്തു നേർരേഖാ പാതയിലൂടെ ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ മാത്രമാണ്, സ്ഥാനാന്തരത്തിന്റെയും സഞ്ചരിച്ച ദൂരത്തിന്റെയും മൂല്യം തുല്യമാകുന്നത്.
  • ഒരു വസ്തു വർത്തുള പാതയിലൂടെ ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ, സ്ഥാനാന്തരം ഭൂജ്യം ആകുന്നു.

Related Questions:

ദൂരത്തിന്റെ യൂണിറ്റ് ---- ആണ്.
നിശ്ചലാവസ്ഥയിൽ നിന്നു ചലനം ആരംഭിക്കുന്ന ഒരു വസ്തു 5 m/s ത്വരണത്തോടെ സഞ്ചരിക്കുന്നു എങ്കിൽ 3s കഴിയുമ്പോഴുള്ള വസ്തുവിന്റെ പ്രവേഗം എത്രയായിരിക്കും ?
ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരം അതിന്റെ സഞ്ചാരപാതയെ --- .
ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടായ പ്രവേഗമാറ്റത്തിന്റെ അളവ് അഥവാ പ്രവേഗമാറ്റത്തിന്റെ നിരക്കാണ് ---.
ഒരു വസ്തുവിൻ്റെ ത്വരണം (a) നിർവചിക്കുന്ന സമവാക്യം ഏതാണ്?