പ്രവേഗ മാറ്റത്തിൻ്റെ നിരക്കാണ്?Aഅസമപ്രവേഗംBത്വരണംCസ്ഥാനാന്തരംDഇവയൊന്നുമല്ലAnswer: B. ത്വരണം Read Explanation: ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടായ പ്രവേഗമാറ്റത്തിന്റെ അളവ് അഥവാ പ്രവേഗമാറ്റത്തിന്റെ നിരക്കാണ് ത്വരണം (acceleration).സദിശ അളവാണ് ത്വരണം =പ്രവേഗമാറ്റം /സമയം a = (v-u) / tയൂണിറ്റ് -m/s² Read more in App