App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നതിൽ ഏത് വാഹനത്തിലാണ് സ്‌പാർക്ക് അറസ്റ്റർ ഘടിപ്പിക്കേണ്ടത്?

Aപബ്ലിക് സർവീസ് വെഹിക്കിൾസ്

Bഗൂഡ് ക്യാരേജ് (ഡെയിഞ്ചറസ് ആൻഡ് ഹർസാർഡ്‌സ് നേച്ചർ)

Cസ്റ്റേജ് ക്യാരേജ് വാഹനങ്ങൾ

Dടിപിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചരക്ക് വാഹനങ്ങൾ

Answer:

B. ഗൂഡ് ക്യാരേജ് (ഡെയിഞ്ചറസ് ആൻഡ് ഹർസാർഡ്‌സ് നേച്ചർ)

Read Explanation:

  • ആന്തരിക ജ്വലന എഞ്ചിനിൽ നിന്ന് പുറന്തള്ളുന്ന ചൂടുള്ള എക്‌സ്‌ഹോസ്റ്റ് കണങ്ങളെ കുടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന ഒരു മെക്കാനിക്കൽ ഉപകരണമാണ് സ്പാർക്ക് അറസ്റ്റർ.

Related Questions:

താഴെപ്പറയുന്നവയിൽ ക്ലച്ച് ഫെയ്‌സിങ്ങിനു ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?
ഒരു ടയറിൽ 185/65 /R14 എന്ന് കാണുന്നു. ഇതിൽ 14 സൂചിപ്പിക്കുന്നത് എന്താണ്?
ഒരു ഡി സി ജനറേറ്ററിൻറെ (ഡൈനാമോ) ഭാഗം താഴെപ്പറയുന്നതിൽ ഏതാണ് ?
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ "ബാറ്ററി പ്ലേറ്റ്" നിർമ്മിച്ചിരിക്കുന്നത് ഏതൊക്കെ ലോഹങ്ങൾ ഉപയോഗിച്ചാണ് ?
Which of the following should not be done by a good mechanic?