Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഒരു വാഹനം കെട്ടി വലിക്കുമ്പോൾ പരമാവധി അനുവദനീയമായ വേഗത:

A15 km/hr വരെ

B20 km/hr വരെ

C24 km/hr വരെ

Dപരിധി ഇല്ല

Answer:

C. 24 km/hr വരെ

Read Explanation:

  • കേരളത്തിൽ ഒരു വാഹനം കെട്ടി വലിക്കുമ്പോൾ പരമാവധി അനുവദനീയമായ വേഗത 24 km/hr വരെ  ആണ് 
  • ഏതു തരം റോഡിലും, ഏറ്റവും കൂടുതൽ വേഗതയിൽ ഓടിക്കാവുന്ന വാഹനമാണ്, മോട്ടോർ കാർ.
  • വൃത്താകൃതിയിൽ, ചുവന്ന ബോർഡറിൽ, വെളുത്ത പശ്ചാത്തലത്തിൽ, 60 എന്നെഴുതിയ  റോഡ് അടയാളo, ഏറ്റവും കൂടിയ വേഗത 60 കി.മീ ആണെന്ന് സൂചിപ്പിക്കുന്നു. 
  • കേരളത്തിൽ വാഹനങ്ങൾക്ക് പരമാവധി വേഗത അനുവദിച്ചിട്ടുള്ളത് നാലുവരി പാതകളിലാണ്. 

Related Questions:

ഒരു ടയറിൽ 185/65 /R14 എന്ന് കാണുന്നു. ഇതിൽ 14 സൂചിപ്പിക്കുന്നത് എന്താണ്?
സൈനിക വാഹനങ്ങൾക്ക് മാത്രം അടിക്കാവുന്നതും, മറ്റ് വാഹനങ്ങൾക്ക് നിരോധിച്ചിട്ടുള്ളതുമായ നിറം ഏതാണ് ?

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

ബി. എസ്. IV നിലവാരത്തിലുള്ള ഹെവി വാഹനങ്ങളിൽ ആഡ് ബ്ലൂവിന്റെ ഉപയോഗം
ബൈറ്റിങ് പോയിൻറ് എന്നതിനെ സംബന്ധിച്ച വാക്ക് ആണ് ?