App Logo

No.1 PSC Learning App

1M+ Downloads
''തിരുവല്ല പപ്പൻ'' എന്നറിയപ്പെട്ടിരുന്ന തോമസ്സ് വർഗീസ് ഏത് ഒളിമ്പിക് കായിക ഇനത്തിലാണ് മൽസരിച്ചത് ?

Aലോങ് ജമ്പ്

B400 m ഹർഡിൽസ്

Cഫുട്ബോൾ

Dഹോക്കി

Answer:

C. ഫുട്ബോൾ

Read Explanation:

  • ''തിരുവല്ല പപ്പൻ'' എന്നറിയപ്പെട്ടിരുന്ന തോമസ്സ് വർഗീസ് ഫുട്ബോൾ കായിക ഇനത്തിലാണ് മൽസരിച്ചത്.


Related Questions:

Who won India's first medal at the 2024 Paris Olympics?
2024 പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ തെറ്റായത് കണ്ടെത്തുക
ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് മെഡൽ ജേതാവ് ആരാണ് ?
2022 ബീജിങ് ശീതകാല ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആരിഫ് ഖാൻ ഏത് കായിക ഇനത്തിലാണ് പങ്കെടുക്കുന്നത് ?
കർണം മല്ലേശ്വരി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കലമെഡൽ നേടിയ വർഷം?