ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാനം ?Aഹൈദരാബാദ്BപൂനെCന്യൂഡൽഹിDകൽക്കത്തAnswer: C. ന്യൂഡൽഹിRead Explanation:ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, തുടങ്ങി മറ്റു അന്താരാഷ്ട്ര കായിക മേളകളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങളെ തിരഞ്ഞെടുക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണ്.Read more in App