ലിപേസുകൾ കൊഴുപ്പിനെ പൂര്ണമായുംദഹിപ്പിച്ചു ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കുന്നത് ദഹന പ്രക്രിയയിൽ ഏത് അവയവത്തിലാണ് ?Aപാൻക്രിയാസ്Bഅന്നനാളംCവായ്DചെറുകുടൽAnswer: A. പാൻക്രിയാസ് Read Explanation: 5.പാൻക്രിയാസ് : പാൻക്രിയാറ്റിക് ജ്യൂസ് ഉൽപ്പാദിപ്പിക്കുന്നു. .ഇത് പക്വശയത്തിലെത്തി ദഹനത്തെ സഹായിക്കുന്നു.ഇതിലെ പാൻക്രിയാറ്റിക് അമിലൈസ് അന്നജത്തെ ഭാഗികമായി ദഹിപ്പിക്കുന്നു.ട്രിപ്സിൻ പ്പ്രോടീനുകളെ ഭാഗികമായി ദഹിപ്പിക്കുന്നു.ലിപേസുകൾ കൊഴുപ്പിനെ പൂര്ണമായുംദഹിപ്പിച്ചു ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കുന്നുRead more in App