Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റനിരകോശങ്ങൾ മാത്രമുള്ള ഭിത്തി ,ഭിത്തിയിൽ അതിസൂക്ഷ്മ സുഷിരങ്ങളുണ്ട് ,രക്തം കുറഞ്ഞക മർദ്ദത്തിലും വേഗത്തിലും ഒഴുകുന്ന രക്തകുഴൽ?

Aധമനി

Bലോമിക

Cസിര

Dപോർട്ടൽ സിര

Answer:

B. ലോമിക

Read Explanation:

ലോമിക :ഒറ്റനിരകോശങ്ങൾ മാത്രമുള്ള ഭിത്തി .ഭിത്തിയിൽ അതിസൂക്ഷ്മ സുഷിരങ്ങളുണ്ട് രക്തം കുറഞ്ഞക മർദ്ദത്തിലും വേഗത്തിലും ഒഴുകുന്നു


Related Questions:

പെരിസ്റ്റാൾസിസ് ആഹാരത്തെ ആമാശയത്തിലെത്തിക്കുന്നത് ദഹനപ്രക്രിയയിൽ ഏത് അവയവത്തിലാണ് ?
ദഹനരസങ്ങളിലെ എൻസൈമുകളുടെ പ്രവർത്തനത്താൽ സങ്കിർണ്ണമായ പോഷകഘടകങ്ങൾ ആഗിരണ യോഗ്യമായ ലഘുഘടകങ്ങളായി മാറുന്നതാണ് _______?
വിറ്റാമിന് കെ ,ബി കോംപ്ലക്സ് എന്നിവ ഉൽപ്പാദിപ്പിക്കുന്നത് ഏത് അവയവമാണ്?
പല്ലുകൾ ആഹാരത്തെ ചവച്ചരക്കുന്നതിലൂടെയും ആമാശയത്തിലെയും ചെറുകുടലിലെയും പേശികളുടെ ശക്തമായ സങ്കോചങ്ങളിലൂടെയും സാധ്യമാകുന്നതാണ് ______?
ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്ഥരമാണ് _________?