Challenger App

No.1 PSC Learning App

1M+ Downloads
മൗലികാവകാശങ്ങൾ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ?

Aഭാഗം I

BഭാഗംII

Cഭാഗം III

Dഭാഗം IV

Answer:

C. ഭാഗം III

Read Explanation:

  • ജനാധിപത്യത്തിന്റെ വിജയത്തിനും പൗരന്മാരുടെ സമ്പൂർണ വികാസത്തിനും വേണ്ടി ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ആണ് മൗലിക അവകാശങ്ങൾ .
  • ഇന്ത്യയിലെ ജനങൾക്ക് ഉറപ്പു നൽകേണ്ട അവകാശങ്ങളുടെ പട്ടിക സമർപ്പിച്ച റിപോർട്ട് -1928 ലെ നെഹ്‌റു  റിപ്പോർട്ട്

Related Questions:

തൊട്ടുകൂടായ്മ നിരോധനനിയമം നിലവിൽ വന്ന വർഷം ഏത് ?
താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?
സംസാരത്തിനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?
താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തതേത് ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ രാഷ്ട്രീയജാതകം എന്ന് വിശേഷിപ്പിച്ചതാര് ?