App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?

Aസമത്വത്തിനുള്ള അവകാശം

Bസ്വാതന്ത്ര്യത്തിനുള്ള അവകാശം

Cമതസ്വാതന്ത്ര്യത്തിനുള്ള അവകാശം

Dസ്വത്തവകാശം

Answer:

D. സ്വത്തവകാശം

Read Explanation:

  • സമത്വത്തിനുള്ള അവകാശങ്ങൾ (14 -18 )
  • സ്വതത്രിത്വത്തിനുള്ള അവകാശം (19 -22 )
  • ചൂഷണത്തിനെതിരായ അവകാശം (23 -24 )
  • മത സ്വതത്രിയായതിനുള്ള അവകാശം (25 -28 )
  • സാംസ്കാരികവും വിദ്യാഭ്യാസപരവുമായുള്ള അവകാശം (29 -30 )
  • ഭരണഘടനപരമായ പ്രതിവിധിക്കുള്ള അവകാശം (32 )

Related Questions:

ഭരണഘടനയുടെ ആമുഖത്തിൽ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ള തിയ്യതി ഏത് ?

"ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തില്‍ മതേതരത്വത്തില്‍ അധിഷ്ഠിതമായല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല" എന്ന് പറഞ്ഞതാര് ?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര് ?

' സ്ഥാനപ്പേരുകൾ നിർത്തലാക്കൽ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ രാഷ്ട്രീയജാതകം എന്ന് വിശേഷിപ്പിച്ചതാര് ?