Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'C' ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങൾ കാണപ്പെടുന്ന മനുഷ്യ ശരീര ഭാഗം

Aസന്ധി

Bചെവി

Cട്രക്കിയ

Dകോക്ളിയ

Answer:

C. ട്രക്കിയ

Read Explanation:

ശ്വാസനാളം (ട്രക്കിയ)

  • ശ്വാസനാളത്തിന്റെ ഭിത്തി ബലപ്പെടുത്തിയിരിക്കുന്നത് - 'C' ആകൃതിയിലുള്ള തരുണാസ്ഥി  വലയങ്ങൾ കൊണ്ട്
  • ശ്വാസനാളം രണ്ടായി പിരിഞ്ഞുണ്ടാവുന്ന കുഴലുകൾ - ബ്രോൺകൈ (ശ്വസനികൾ)
  • ശ്വസന പ്രക്രിയയിലെ 2 പ്രവർത്തനങ്ങൾ - ഉച്ഛാസവും നിശ്വാസവും


Note:

  • ചെവിയിൽ കാണപ്പെടുന്ന കോക്ലിയ - ഒച്ചിന്റെ ആകൃതി

Related Questions:

മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം ?
താഴെപ്പറയുന്നതിൽ ഏത് അളവാണ് വൈറ്റൽ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നത്?

 ശ്വസന പ്രവർത്തനങ്ങളിൽ നിശ്വാസ സമയത്ത് നടക്കുന്ന പ്രക്രിയകളിൽ ശരി ഏതെന്ന് കണ്ടെത്തുക

  1. ശ്വാസകോശങ്ങളിൽ നിന്ന് വായു പുറംതള്ളപ്പെടുന്നു
  2. ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു
  3. ഔരസാശയത്തിലെ വായുമർദ്ദം കൂടുന്നു.
  4. ഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു. 
Posterior pituitary stores and releases two hormones namely:
വിശ്രമാവസ്ഥയിലുള്ള ഒരു ആരോഗ്യമുള്ള മുതിർന്ന വ്യക്തിയുടെ 'ടൈഡൽ വോളിയത്തിന്റെ' (tidal volume) സാധാരണ അളവ് എത്രയാണ്?