Challenger App

No.1 PSC Learning App

1M+ Downloads
'C' ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങൾ കാണപ്പെടുന്ന മനുഷ്യ ശരീര ഭാഗം

Aസന്ധി

Bചെവി

Cട്രക്കിയ

Dകോക്ളിയ

Answer:

C. ട്രക്കിയ

Read Explanation:

ശ്വാസനാളം (ട്രക്കിയ)

  • ശ്വാസനാളത്തിന്റെ ഭിത്തി ബലപ്പെടുത്തിയിരിക്കുന്നത് - 'C' ആകൃതിയിലുള്ള തരുണാസ്ഥി  വലയങ്ങൾ കൊണ്ട്
  • ശ്വാസനാളം രണ്ടായി പിരിഞ്ഞുണ്ടാവുന്ന കുഴലുകൾ - ബ്രോൺകൈ (ശ്വസനികൾ)
  • ശ്വസന പ്രക്രിയയിലെ 2 പ്രവർത്തനങ്ങൾ - ഉച്ഛാസവും നിശ്വാസവും


Note:

  • ചെവിയിൽ കാണപ്പെടുന്ന കോക്ലിയ - ഒച്ചിന്റെ ആകൃതി

Related Questions:

പുകയിലയിൽ അടങ്ങിയിരിക്കുന്ന അർബുദ കാരികൾ ശ്വാസകോശത്തിനുണ്ടാക്കുന്ന രോഗം ?
ബ്രോൻകൈറ്റിസ് ബാധിക്കുന്ന അവയവം ഏത് ?
ശ്വാസ കോശത്തിൽനിന്ന് വായു പുറത്തേക്ക് പോകുന്ന പ്രവർത്തനമാണ് ----
വായു അറകളിൽ കാണപ്പെടുന്ന പ്രത്യേകതരം കോശങ്ങളാണ് ?
മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം ഏത് ?